ലോകകിരീടം എന്നന്നേക്കുമായി കൈവിട്ടതോടെ വികാരാധീനനായി പൊട്ടിക്കരഞ്ഞ് ലയണല്‍ മെസ്സി; അടുത്ത ലോകകപ്പ് ആകുമ്പോള്‍ മെസ്സിക്ക് 43 വയസാകും; ഇനിയൊരു ലോകകപ്പിന് ബാല്യമില്ലെന്ന തിരിച്ചറിവില്‍ ഇതിഹാസതാരം; അന്താരാഷ്ട്ര തലത്തില്‍ ഇനി മെസ്സിയുടെ മാന്ത്രികച്ചുവടുകള്‍ ഉണ്ടായേക്കില്ല