ഇ.എസ്.എ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച ജില്ലകളുടെ പട്ടികയില്‍ 25 വില്ലേജുകളിലെ കൃഷിഭൂമി ഉൾപ്പെട്ടിരിക്കുന്നു; പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാതിരുന്നത് ഗുരുതര വീഴ്ച; ജോസ് കെ. മാണി