കോട്ടയത്ത് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ കമ്പനികളിലായി 79 ഒഴിവുകളിലേക്ക് നിയമനം; ഇന്റർവ്യൂ ഒക്ടോബർ 24ന് എംപ്ലോയബിലിറ്റി സെന്റർ, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, കളക്ടറേറ്റിൽ നടക്കും, 18 മുതൽ 50 വയസ്സ് വരെയാണ് പ്രായപരിധി: കൂടുതൽ വിവരങ്ങൾക്ക് 8138908657, 04812563451 എന്ന നമ്പരിൽ ബന്ധപ്പെടുക