പെരുന്ന ക്ഷേത്രത്തിലെ ഗജറാണി 'ശ്രീവള്ളി' ചരിഞ്ഞു;കണ്ണീരണിഞ്ഞ് നാട്;കഴിഞ്ഞ 55 ദിവസമായി രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു