തലയോലപ്പറമ്പിൽ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികളടക്കം 4 പേർക്ക് പരിക്ക്;ആക്രമാസക്തനായ നായ പ്രദേശത്തെ നിരവധി നായ്ക്കളെ കടിച്ചു;അക്രമകാരിയായ തെരുവുനായ കാണാമറയത്ത്