കായംകുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന 85 ലിറ്റർ സ്പിരിറ്റും തലയോട്ടിയോടുകൂടിയ രണ്ട് മാൻകൊമ്പുകളും എക്സൈസ് സംഘം പിടികൂടി