ഉണ്ണിക്കണ്ണന്റെ നിറവിൽ ഇന്ന് നാടുണരും; കോട്ടയത്ത് രണ്ടായിരം കേന്ദ്രങ്ങളിൽ ശോഭായാത്ര;ബാലഗോകുലത്തിന്റെയും സ്വാഗതസംഘങ്ങളുടെയും ആഭിമുഖ്യത്തിൽ ശോഭായാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി