'അഭിമാന നേട്ടം': 47-ാമത് കേരള സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണനേട്ടവുമായി സഹോദരങ്ങൾ; കോട്ടയം സ്വദേശികളായ അദ്വൈത സന്തോഷും അഭിനന്ദ് സന്തോഷുമാണ് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന കരാട്ടെ മത്സരത്തിൽ സ്വർണ നേട്ടം കരസ്ഥമാക്കിയത്