മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചിമുറിയില്‍ രോഗി മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ക്ക് പരാതിയുണ്ടെങ്കില്‍ റീ-പോസ്റ്റ്‌മോർട്ടം അടക്കമുള്ള കാര്യങ്ങള്‍ ആലോചിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.