ദിയ പുളിക്കകണ്ടത്തിനെതിരായ അവിശ്വാസ പ്രമേയം: പാലാ നഗരസഭയില്‍ വിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകും; പാർട്ടിയെ ചതിച്ചവൻമാരെ പാർട്ടിക്ക് ആവശ്യം ഇല്ലെന്ന് ഡിസിസി പ്രസിഡന്റ്‌