നടന്നു വലയേണ്ട, ഇനി സൈക്കിളില്‍ സ്‌കൂളിലെത്താം..! ബസ് സർവീസില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർഥിനികള്‍ക്ക് എസ്ബിഐ കുമരകം ബ്രാഞ്ചിന്റെ സഹായ ഹസ്തം; 29 വിദ്യാർഥിനികള്‍ക്ക് സൈക്കിൾ വിതരണം ചെയ്തു