കോട്ടയം: ചെറുവാണ്ടൂർ ശ്രീപതി സിവി.എൻ കളരിയുടെ സ്ഥാപകനും കളരിപ്പയറ്റ് മർമ്മ ചികിത്സ തുടങ്ങിയ വിവിധ മേഖലകളിൽ കീർത്തി മുദ്ര പതിച്ച ആചാര്യനുമായ
കെ.ജി മുരളീധര ഗുരുക്കളുടെ മൂന്നാം ചരമവാർഷികം ഒക്ടോബർ 21ന് ആചരിക്കുകയാണ്.
രാവിലെ 8.30 ന് ആചാര്യൻ ആശൂർ പൂജ നടത്തും.
വിജയലക്ഷ്മി ദിനത്തിൽ കളരി അഭ്യസിക്കാൻ ആഗ്രഹിക്കുന്നവർക്ക്
മനോജ് മുരളീധര ഗുരുക്കളുടെ ദക്ഷിണ നൽകി വിദ്യാരംഭം കുറിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 9847957954






