കൊല്ലത്ത് അർധരാത്രിയിൽ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന വനിതാ പഞ്ചായത്തംഗത്തിന്റെ സ്കൂട്ടർ അജ്ഞാത സംഘം കത്തിച്ചു;വാഹനം പൂർണ്ണമായും കത്തിനശിച്ചു;പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു