പോക്സോ കേസിൽ പ്രതിയെ അന്വേഷിച്ച് എത്തി;പ്രതിയുടെ സഹോദരനെ അതിക്രൂരമായി മർദ്ദിച്ചു;ജനനേന്ദ്രിയം ഉൾപ്പെടെ ഇടിച്ചു തകർത്തു; അടൂരിൽദളിത് യുവാവിനെ ക്രൂരമായി മർദിച്ച സംഭവം;പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി;ശാസ്താംകോട്ട സ്റ്റേഷനിലെ രണ്ടു പൊലീസുകാർക്ക് സസ്പെൻഷൻ