ഒഡീഷയിൽ നിന്ന് കൊച്ചിയിലേക്ക് കഞ്ചാവ് കടത്ത്; എറണാകുളം റെയിൽവേ സ്‌റ്റേഷനിൽ വൻ കഞ്ചാവ് വേട്ട: 10 കിലോ കഞ്ചാവുമായി നാലുപേർ റെയിൽവേ പോലീസിന്റെ പിടിയിൽ;പിടിയിലായത് പശ്ചിമബംഗാൾ സ്വദേശികളായ രണ്ടുപേരും രണ്ട് മലയാളികളും