റൗഡി ലിസ്റ്റില്‍പെട്ട 28കാരനെ പൊലീസ് പട്രോളിങ് സംഘം പിടികൂടി;പിന്നാലെ സുഹൃത്തിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് 15 വയസുകാരിയുടെ പരാക്രമം; എസ്.ഐ ഉൾപ്പെടെയുള്ള പൊലീസുകാരെ മർദ്ദിച്ചു