ബലാത്സംഗക്കേസ്‌ പ്രതിയായ സ്വയം പ്രഖ്യാപിത ആൾദൈവം ഗുർമീത് റാം റഹീമിന് വീണ്ടും പരോൾ; ഇത് 17-ാം തവണയാണ് പരോൾ അനുവദിക്കുന്നത്;സംഭവത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി