ഏറ്റുമാനൂരിൽ ബേക്കറിയുടെ മറവിൽ നിരോധിത പുകയില ഉൽപന്നങ്ങളുടെ വിൽപന; പി.ആർ.ബേക്കറിയുടെ ഗോഡൗണിൽ നിന്ന് 10 ലക്ഷം രൂപയുടെ 90 കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ എക്സൈസ് സംഘം പിടിച്ചെടുത്തു