കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ സിപിഐഎമ്മിന്റെ തുറന്ന ആത്മവിമർശനം; സ്ഥാനാർഥി നിർണയത്തിലും പ്രചാരണത്തിലും വീഴ്ചയെന്ന് എം.എ. ബേബി, നേതൃമാറ്റ സാധ്യത തള്ളാതെ ജനറൽ സെക്രട്ടറി