സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയുടെയും ആനി രാജയുടെയും മകള്‍ അപരാജിത രാജയെ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ കാന്‍ഡിഡേറ്റ് അംഗമായി ഉള്‍പ്പെടുത്തിയതിനെതിരെ കേരള ഘടകത്തില്‍ വന്‍ പ്രതിഷേധം: വരാനിരിക്കുന്ന പാര്‍ട്ടി യോഗങ്ങളില്‍ ഈ വിഷയം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.