സിഎംആർഎല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്; അന്വേഷണം നടത്തിയാല്‍ കോണ്‍ഗ്രസ് - മുസ്ലീംലീഗ് നേതാക്കളുടെ പേരുവരുമോ പെരുവരുമോ എന്ന് യുഡിഎഫിന് ഭയം; ഇഡി നിർദശം നല്‍കിയിട്ടും സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ല; രാജീവ് ചന്ദ്രശേഖർ