കാഞ്ഞിരപ്പള്ളി: സി.എം.പി (കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി) കാഞ്ഞിരപ്പള്ളി സെൻട്രൽ കമ്മറ്റി രൂപീകരിച്ചു.
ഷിബു മുപ്പതിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
സി.എം.പി കോട്ടയം ജില്ലാ ജോയിന്റ് സെക്രട്ടറി തോമസുകുട്ടി മുന്നാനപ്പള്ളി, കെ.കെ. മോഹനൻ വൈക്കം എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ:സെക്രട്ടറി: ടി.ജെ. മോഹനൻ തെങ്ങണായിൽ
ജോയിന്റ് സെക്രട്ടറി: ഷിബു മുപ്പതിൽ യോഗത്തിൽ പുതിയ ബ്രാഞ്ച് കമ്മറ്റിയെയും തെരഞ്ഞെടുത്തു.






