മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാർ നാളെക്കകം രാജിവെച്ചില്ലെങ്കില്‍ ഒക്ടോബർ 2ന് മുംബൈയില്‍ നിന്ന് സിജെപി രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും.