'സാമൂഹ്യ സേവന രംഗത്ത് റോട്ടറി പ്രസ്ഥാനത്തിന്റെ സേവനം അതുല്യം'; ചിങ്ങവനം റോട്ടറി ക്ലബ്ബിന്റെ 24-ാമത് ഇൻസ്റ്റലേഷൻ സെറിമണിയും, സാമൂഹ്യ സേവന പദ്ധതികളുടെ ഉദ്ഘാടനവും വിനു ജോൺ എം.എൽ.എ നിർവഹിച്ചു