കോട്ടയം കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ വിദ്യാരംഭത്തിന് നൃത്ത, നൃത്തേതര വിഭാഗങ്ങളിൽ പുതിയ ക്ലാസുകൾ ആരംഭിക്കുന്നു; മുതിർന്നവർക്കും പ്രത്യേക ക്ലാസുകൾ