ചങ്ങനാശ്ശേരിയിൽ പെരുന്ന ബസ് സ്റ്റാൻഡിന് എതിർവശമുള്ള പെട്രോൾ പമ്പിൽ അജ്ഞാത മൃതദേഹം; എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഡിവൈഎസ്പി-9497990263 എസ്എച്ച്ഒ ചങ്ങനാശ്ശേരി-9497987073 സബ് ഇൻസ്പെക്ടർ-ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ-9497980349 ചങ്ങനാശേരി പോലീസ് സ്റ്റേഷൻ - 04812420100 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക