കുറിപ്പുകളില്‍ മുഴുവന്‍ മകനെക്കുറിച്ചുള്ള ആശങ്കകള്‍; വില്ലനായത് ഓണ്‍ലൈന്‍ ഗെയ്‌മോ? സബിന്‍ ഓണ്‍ലൈന്‍ ഗെയ്മുകളിലൂടെയും, ട്രേഡിങിലൂടെയും സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ; ചങ്ങനാശേരിയിലെ കൂട്ടാത്മഹത്യയില്‍ അന്വേഷണം തുടരുന്നു..!