റേഷൻ കടയോട് അനുബന്ധിച്ചുള്ള കോട്ടയം ജില്ലയിലെ ആദ്യത്തെ ജനസേവന കേന്ദ്രം ചുങ്കത്ത് 26-ന് ഉദ്ഘാടനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിക്കും.