കുമരകം സെന്റ് പീറ്റേഴ്സ് റോമൻ കത്തോലിക്ക ദൈവാലയത്തിൽ ഇടവക സമിതിയുടെയും മതബോധന വിഭാഗത്തിന്റെയും നേതൃത്വത്തിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.