സിബിഎസ്ഇ പത്താം ക്ലാസ് ആദ്യ പരീക്ഷയിൽ ഒരു മാർക്ക് കുറഞ്ഞു; പിന്നാലെ രണ്ടാം പരീക്ഷയില്‍ കുറഞ്ഞു പോയ ഒരു മാർക്കും കൂടി വാങ്ങി മുഴുവൻ മാര്‍ക്ക് നേടി കോട്ടയംകാരി