തൃശൂർ വരവൂരിൽ അധ്യാപകൻ വിദ്യാർത്ഥിയെ തല്ലിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്; രക്ഷിതാക്കള്‍ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു