ക്യാബിനറ്റ് പദവിക്കായി ഘടകകക്ഷികൾ സമ്മർദം: ഇതിനെതിരെ കോൺഗ്രസിൽ പടയൊരുക്കം:ഘടകകക്ഷികള്‍ക്ക് മല്‍സരിക്കാന്‍ വേണ്ടി സ്ഥാനാര്‍ഥിത്വം ഒഴിഞ്ഞുകൊടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ ഭരണം കിട്ടിയിട്ടും ഒരാനുകൂല്യവും ലഭിക്കാത്ത അവസ്ഥയിലാണ്.