വീറ്റോ അധികാരമൊന്നും ഇലക്ഷൻ കമ്മീഷന് ഇല്ല: അമിത് ഷാ ഭക്തി മൂത്ത്, മോദി ഭക്തി മൂത്ത് ലക്ക് കെട്ടിരിക്കുകയാണ് കമ്മീഷന്‍: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ ആരോപണങ്ങളില്‍ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.