ഭരണഭാഷയ്ക്ക് സാധാരണക്കാരോട് സംവദിക്കാനാകണമെന്ന് ഭാഷാ വിദഗ്ധന്‍ ഡോ. ആര്‍. ശിവകുമാര്‍; കോട്ടയം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ 'ഭരണഭാഷ; തത്വവും പ്രയോഗവും' പരിശീലന പരിപാടി സംഘടിപ്പിച്ചു; തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ കെ.കെ. ബിനി ഉദ്ഘാടനം നിർവഹിച്ചു