കേന്ദ്ര മന്ത്രിസഭ പുന:സംഘടനയിൽ ബിഡിജെഎസിന് അർഹമായ പ്രാതിനിധ്യം വേണം; ആവശ്യവുമായി ബിഡിജെഎസ് കോട്ടയം നിയോജക മണ്ഡലം പ്രവർത്തകയോഗം