അതിരാവിലെ മുതൽ തുറന്നു പ്രവർത്തിച്ചതിന് എക്സൈസ് രാവിലെ എത്തി ബാർ പൂട്ടിച്ചു; എന്നാൽ വൈകിട്ട് വീണ്ടും തുറന്നു പ്രവർത്തിച്ചു; കടുത്ത നടപടിയുമായി എക്‌സൈസ് മന്ത്രി എം ലിജു; ബാറിന്റെ ലൈസൻസ് റദ്ദാക്കി, സംഭവം കോട്ടയത്ത്