ന്യൂ ഡൽഹി : ഈ സാമ്പത്തിക വർഷത്തേക്ക് 8,254 ഒഴിവുകൾ നികത്താൻ പഞ്ചാബ് നാഷണൽ ബാങ്ക്.
നേരിട്ടുള്ള നിയമനത്തിലൂടെയും ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിലൂടെയും ഒഴിവുകൾ നികത്താനാണ് അംഗീകാരം നൽകിയത്.
ഓഫീസര്‍ വിഭാഗത്തില്‍ 1,941 എണ്ണം നേരിട്ടുള്ള നിയമനവും 2,439 എണ്ണം ജീവനക്കാർക്കുള്ള പ്രൊമോഷൻ വഴിയുമാണ് നികത്തുക.
ക്ലറിക്കല്‍ വിഭാഗത്തില്‍ 2,906 എണ്ണം നേരിട്ടുള്ള നിയമനത്തിനായി നീക്കിവച്ചിരിക്കുന്നു.
968 ഒഴിവുകൾ പ്രൊമോഷൻ വഴി നികത്തുന്നത്






