സ്റ്റേഷനിലെത്തി ഒപ്പിട്ടത് എ എസ് ഐയ്ക്ക് മുന്നില്‍; ജാമ്യ വ്യവസ്ഥ ലംഘിച്ചു! ആ നിഴല്‍ കളി സാക്ഷികളെ വിറപ്പിക്കാനോ? ഐ.പി. ബിനുവിന്റെ ഒപ്പുവിവാദം വെറുമൊരു വീഴ്ചയല്ല; പോലീസ് ഭരണത്തെ കാറ്റില്‍പ്പറത്തിയ നാടകമോ? ഐപി ബിനുവിന്റെ ജാമ്യം റദ്ദാക്കുമോ?