ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ ഹരിപ്പാട് പൊലീസ് സ്റ്റേഷനില്‍ തൃക്കാർത്തിക ആഘോഷം:സഹപ്രവർത്തകയെ കടന്നുപിടിച്ച കേസിലെ പ്രതിയായ പൊലീസുകാരൻ ഭദ്രദീപം തെളിയിച്ച്‌ പരിപാടി ഉദ്ഘാടനം ചെയ്തതും വിവാദമായി.