ചേർത്തലയിൽ ഓണാഘോഷത്തിനിടെ കമ്മിറ്റി അംഗത്തെ ആക്രമിച്ച സംഭവം: കോട്ടയം ജില്ലയില്‍ നിന്നും കാപ്പ പ്രകാരം നാടുകടത്തപ്പെട്ട ആയ്മനം സ്വദേശി വിനീത് അടക്കം മൂന്ന് പേർ പിടിയിൽ