നീക്കമെല്ലാം അതീവ രഹസ്യമായി; കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ വീട്ടിലെത്തിയ അർജുൻ ആയങ്കിയെ അതിവിദഗ്ധമായി പൂട്ടി പോലീസ് സംഘം; അര്‍ദ്ധരാത്രി ഇറങ്ങിയോടാന്‍ നോക്കിയ അര്‍ജുന്‍ ആയങ്കിയെ വളഞ്ഞിട്ടു പിടിച്ച്‌ സ്‌ക്വാഡ്, ഡിഐജി കെ. കാര്‍ത്തിക്കിന്റെ മിന്നല്‍ ഓപ്പറേഷന്‍; എല്ലാം ഏകോപിപ്പിച്ച്‌ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയന്‍