പോലീസിനെ വട്ടം കറക്കി,പരിഹസിച്ചു;അര്‍ജുന്‍ ആയങ്കിയുടെ ഒളിവുജീവിതത്തിന് ' ഫുൾ സ്റ്റോപ്പ്' പുട്ടു വീണത് ഡിഐജി കെ. കാര്‍ത്തിക്കിന്റെ കടുംവെട്ടില്‍; കണ്ണൂര്‍ ടൗണിലെ ഫ്‌ലാറ്റില്‍ നിന്നും അറസ്റ്റു ചെയ്തത് പുലര്‍ച്ചെ രണ്ടരയോടെ; ഫോട്ടോ അടക്കം പുറത്തു വിട്ട് കേരളാ പോലീസ്; ആലുവ റൂറല്‍ എസ്പിയ്ക്കും ടീമിനൊപ്പം കണ്ണൂര്‍ സ്‌ക്വാഡും ചേര്‍ന്നതോടെ ആയങ്കിക്ക് പൂട്ടുവീണു; കേരളാ പോലീസിന് ഇനി തല ഉയര്‍ത്താം