തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027 മാർച്ച് 13, 14, 15 തീയതികളിൽ കോട്ടയത്ത് സംഘടിപ്പിക്കുന്നു; ഫെസ്റ്റിവലിലേക്ക് ഹ്രസ്വചിത്രങ്ങളുടെ എൻട്രികൾ ക്ഷണിച്ചു കൊണ്ടുള്ള പോസ്‌റ്റർ പ്രകാശനം നടൻ വിജയരാഘവൻ നിർവ്വഹിച്ചു