ചേരാനല്ലൂരില്‍ 17കാരന്‍ ഓടിച്ച കാറിടിച്ച്‌ ഒരാള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും പിതാവിനുമെതിരെ കുടുംബം:നിങ്ങളെന്നെ ചോദ്യം ചെയ്യേണ്ടെന്നാണ് കാറോടിച്ച പയ്യന്റെ പിതാവ് പറഞ്ഞതെന്ന് മരിച്ചയാളുടെ ബന്ധു പറഞ്ഞു.