'അക്ഷരവെളിച്ചം പകർന്ന 55 വർഷങ്ങൾ'; തലയാഴം പഞ്ചായത്തിലെ ചെറുകാട് 116-ാം നമ്പർ അംഗണവാടിയുടെ ഓണാഘോഷ ചടങ്ങിൽ നഴ്സറി അധ്യാപിക സുഹറാബീവി സി.എമ്മിനെ വൈക്കം എം.എൽ.എ കെ. ബിനിമോൻ ആദരിച്ചു