പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ ആദ്യപ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി; സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ലെന്നും, പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുമെന്നും അമിത് ഷാ