കരുവാറ്റയിലെ ശിവൻകുട്ടിയുടെ കൊലപാതകം;'ബാഡ് ടച്ചി'ന് പ്രതികാരമെന്ന വാശിക്കൊപ്പം ഐഫോണിനും ബൈക്കിനുമായി പണാപഹരണവും ആസൂത്രണം ചെയ്തു; പോലീസിനെയും ഡോഗ് സ്‌ക്വാഡിനെയും വഴിതെറ്റിക്കാന്‍ സിനിമ മോഡല്‍ മുളകുപൊടി പ്രയോഗം!; തലയ്ക്കടിച്ച് വീഴ്ത്തി ശ്വാസംമുട്ടിച്ചു കൊന്നു; കരുവാറ്റയിലെ വയോധികന്റെ ക്രൂര കൊലപാതകത്തില്‍13കാരിയും കാമുകനും സുഹൃത്തും കുടുങ്ങിയത് ഇങ്ങനെ