അടിമാലിയിൽ പ്രവാസി വ്യവസായിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കള്ളക്കേസ് ; അന്വേഷണം അട്ടിമറിക്കാൻ മാങ്കുളത്തെ വിവാദ റിസോർട്ട് ഉടമയായ പ്രവാസി വൃവസായി ശ്രമിക്കുന്നതായി പരാതി;ഭരണം മാറിയതോടെ മലയോര മേഖലയിലെ എംഎൽഎയെ ഉപയോഗിച്ച് യുഡിഎഫ് സർക്കാരിനെയും പോലീസിനെയും സ്വാധീനിക്കാൻ ശ്രമിക്കുന്നതായും പരാതി