കരിയറിലെ നാലാമത്തെ ദേശീയ പുരസ്‌കാരം മലയാള മണ്ണിലെത്തിച്ച അഭിനയപ്രതിഭ; മമ്മൂട്ടിയെ വെല്ലാന്‍ മമ്മൂട്ടി മാത്രം..; കൊടുമണ്‍ പോറ്റി എന്ന നിഗൂഢവും അമാനുഷികവുമായ കഥാപാത്രത്തെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയതിന് ഇന്ത്യന്‍ സിനിമയുടെ പരമോന്നത അംഗീകാരം, 72-ാമത് ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ തിളങ്ങി മെഗാ സ്റ്റാര്‍