പാലാ: നിയന്ത്രണം വിട്ട വാൻ പോസ്റ്റിലിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ പൂവരണി സ്വദേശി ബിജോയ് ജോസഫ് ( 49 ) അതിഥി തൊഴിലാളി ബംഗാൾ സ്വദേശി ലാൽ മുഹമ്മദ് ( 23 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
5.30 യോടെ പൈകയിൽ വച്ചായിരുന്നു അപകടം.






